Archive for ഫെബ്രുവരി, 2011

അടിസ്ഥാനപരമായി നബി ദിനാഘോഷം ബിദ്അത്താണെന്നാണ് മനസ്സിലാക്കേണ്ടതുണ്ട്. നബി (സ) യുടെ കാലത്തോ, നബിയോടൊപ്പം ജീവിച്ച് അദ്ദേഹത്തിന്റെ മരണശേഷം ഇസ്ലാമിക സമൂഹത്തിനു നേത്രുത്വം നല്‍കിയ അബൂബക്കര്‍(റ), ഉമര്‍ (റ) ,ഉസ്മാന്‍(റ), അലി(റ) എന്നിവരാരും തന്നെ നബിദിനം ആഘോഷിച്ചിട്ടില്ല. അതേ പോലെ നബി(സ)യുടെ ഭാര്യയായ ആയിഷ ബീവിയും ഇക്കാര്യത്തില്‍ നമുക്ക് മാതൃകയില്ല. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലുള്ള മുസ്ലിംകളില്‍ നിന്ന് കൈമാറിവന്ന ആചാരവുമല്ലത്. ശീഅ’ ഫാത്വിമിയാക്കളാണ് നബി (സ) യുടെ ജന്മദിനം ആദ്യമായി ആഘോഷിച്ചത്. അവര്‍ മുസ്ലിമുകളായിരുന്നില്ല, അവര്‍ മറ്റു പല വ്യക്തിത്വങ്ങളുടയും ജന്മദിനം കൊണ്ടാടിയിരുന്നു. ക്രിസ്തുമസ് പോലും ആ വിഭാഗം ജനത ആഘോഷങ്ങളായി സ്വീകരിച്ചിരുന്നു. അതുപോലെ ഒരു ആഘോഷമെന്ന നിലക്കായിരുന്നു അവര്‍ ഇതും കൊണ്ടാടിയത്. അതല്ലാതെ നബി തിരുമെനിയോടുള്ള സ്നേഹം കൊണ്ടല്ല. ഇസ്ലാമില്‍ രണ്ടു ആഘോഷങ്ങളാണ് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌.

പ്രവാചകനെ സ്നേഹിക്കള്‍ സത്യ വിശ്വാസിയുടെ കടമയാണ്. നമ്മുടെ സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സമ്പത്തിനെക്കാളും പ്രിയപ്പെട്ടവന്‍ നബി (സ) ആകാതിടത്തോളം നമ്മള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. അക്കാര്യം ഏറ്റവും കൂടുതല്‍ ഉള്‍കൊണ്ട മഹാന്മാരായ സഹാബത്തോ താബിഉകളോ താബിഉത്താബിഉകളോ മാത്രുകയില്ലാത്ത നബി ദിനാഘോഷങ്ങളെ എന്തടിസ്ഥാനത്തിലാണ് നമ്മള്‍ പിന്തുടരുന്നത്.

If Islam considered the birth of pious scholars, and great Muslim personalities as a day of celebration then everyday would be considered as a religious observance due to the great amounts of people of note in Islam.messenger of Allah(pbuh) said : “know that there is nothing that will bring you closer to paradise except that i have enjoined upon you, and there is nothing that will take you closer from the hell-fire except that which i have forbidden you from”[musnad imam shafi’ee]

Quran 4:59 says

“If you differ in anything amongst yourselves, refer it to Allah and His Messenger (pbuh), if you believe in Allah and in Last Day.That is better and more suitable for final determination.”

Returning to Allah is going back to His Book and returning to the prophet is referring to his sunnah after his death.so, the book and the sunnah are the authority at the time of conflict and differing.so, where in the Book and the Sunnah is a reference to the permissibility of celebrating Mawlid an-Nabawi?

? നബി (സ) ഖദീജ ബീവിയുടെ മൌലീദ് കഴിക്കുകയും അന്ന് ആടിനെ അറുത്തു വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് ബുഖാരിയിലുണ്ടാലോ.?

ഖദീജ ബീവി ജീവിച്ചിരുന്നപ്പോള്‍, ആടിനെ അറുക്കുകയാണെങ്കില്‍ അവര്‍ അവരുടെ കൂട്ടുകാരികള്‍ക്ക് മാംസം എത്തിക്കാരറുണ്ടായിരുന്നു. അവര്‍ മരിച്ച ശേഷവും അവരോടുള്ള സ്നേഹം കാരണമായി നബി (സ) ആ പതിവ് നിലനിര്‍ത്തുകയാണ് ചെയ്തത്. മരണപ്പെട്ട ബന്ധുക്കളുടെ കൂടുകാരെ ആദരിക്കുന്നതിന്റെ ശ്രേഷ്ടത പറയുന്നിടത്താണ് ഈ കാര്യം ഹദീസ് ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചത് തന്നെ. എന്നാല്‍ അത് അവരുടെ ജന്മ ദിനത്തിലായിരുന്നുവെന്നതു പുരോഹിതന്മാരുടെ നുണപ്രചാരണമാണ്. അങ്ങനെ ഹദീസിലോന്നും വന്നിട്ടില്ല. മാത്രമല്ല, അക്കാര്യം നേരില്‍ കണ്ട സഹാബികലാരും നബി (സ) യുടയോ മറ്റോ ജന്മദിനം ആഘോഷിച്ചിട്ടില്ല.

‘മറ്റു മതങ്ങളുടെ ആചാരങ്ങളോടു സാമ്യമുള്ളത് സ്വീകരിക്കുന്നവര്‍ അവരില്‍ പെട്ടവനായി ‘ എന്നാണ് നബി (സ) പറഞ്ഞത്. ജന്മദിനാഘോഷം ഇസ്ലാമിലില്ല, പ്രവാചകന്‍ (സ) അതിനു നമ്മോടു നിര്‍ദ്ദേശിചിട്ടുമില്ല. തിങ്കളാഴ്ച നോമ്പ് അനുഷ്ടിക്കുന്നതിനെക്കുറിച്ച് പ്രവാചകന്‍ (സ)യോട് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഞാന്‍ ജനിച്ചതും എനിക്ക് വഹ് യു ലഭിച്ചതും അന്നാണ് (റബീഉല്‍ അവ്വലിലാണ് )’ – മുസ്ലിം . അതുകൊണ്ട് മുസ്ലിമുകള്‍ എല്ലാ തിങ്കളാഴ്ചയും സുന്നത്ത് നോമ്പ് അനുഷ്ടിക്കുന്നത്. ഈ കാര്യം രണ്ടു അര്‍ത്ഥത്തില്‍ സ്വീകരിച്ചാലും നബിദിനാഘോഷം എന്ന പരിപാടിക്ക് തെളിവാകുന്നില്ലല്ലോ.

1 . നബി ജനിച്ചത്‌ കൊണ്ടാണ് ആ ദിവസത്തിന് പ്രാധാന്യം നല്‍കുന്നതെങ്കില്‍ എല്ലാ തിങ്കളാഴ്ചയും നോമ്പ് അനുഷ്ടിച്ചുകൊണ്ടാല്ലെ നമ്മള്‍ പ്രവാചകനെ പിന്‍പറ്റേണ്ടത്. അല്ലാതെ അന്ന് ആഘോഷ ദിനമാക്കിമാറ്റി അതിന്റെ ചൈതന്യം കളഞ്ഞു കൊണ്ടാണോ ?
2. നബിക്ക് വഹ് യു ലഭിച്ചത് അന്നായതിനാല്‍ എല്ലാ തിങ്കളാഴ്ചയും നമുക്ക് സുന്നത്ത് നോമ്പ് അനുഷ്ടിക്കാം

ഇതില്‍ എവിടയും ആഘോഷിക്കാനുള്ള അവസര മില്ലല്ലോ.നബി (സ) മരണമടഞ്ഞതും, മദീനയിലേക്ക് ഹിജ്റ പോയതുമെല്ലാം തിങ്കളാഴ്ചയായിരുന്നു.ഇത്തരം കാര്യങ്ങള്‍ നബി (സ) ജനിച്ചതിലുള്ള സന്തോഷം കൊണ്ടാണെങ്കില്‍ നബി (സ) മരണമടഞ്ഞതും അന്നല്ലേ.

നബി (സ) യില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് പകര്‍ത്തിയവരാണ് സഹാബത്ത് . നമ്മെക്കാള്‍ നബി (സ) സ്നേഹിച്ചവര്‍ അവര്‍ തന്നെ. അതില്‍ സംശയമൊന്നും വേണ്ട. എന്നിട്ടും അവരാരും തന്നെ അത്തരത്തിലുള്ള ആഘോഷ പരിപാടികള്‍ക്ക് തുനിഞ്ഞിട്ടില്ല.നബി ദിനം എന്ന ആഘോഷ പരിപാടികള്‍ക്കുള്ള തെളിവുകള്‍ സഹാബികള്‍ അറിയാതെ പോയോ? നബി (സ) അവര്‍ക്കിടയില്‍ ജീവിച്ചിരുന്നിടത്തോളം കാലം അത്തരം ഒരു സംഗതി സൂചിപ്പിച്ചതായി പോലും ഹദീസുകളിലില്ല.

മദ്ഹബിന്റെ ഇമാമുകളായ ശാഫിഈ (റ),അബൂ ഹനീഫ(റ),ആഹ് മദ് ഇബ്നു ഹമ്പല്‍(റ), മാലിക് (റ) എന്നിവരാരും തന്നെ നബി ദിനം കഴിച്ചിട്ടില്ല. നമ്മള്‍ നല്ലതെന്താണോ അത് സ്വീകരിച്ചാല്‍ നാളെ പരലോകത്ത് നന്മയുണ്ടാകും , മോക്ഷമുണ്ടാകും ; ഇല്ലെങ്കില്‍ ദയനീയമായിരിക്കും നമ്മുടെ അവസ്ഥ.ദീനില്‍ ബിദ്അത്തുകള്‍ കൊണ്ടുവന്നവരെ നാളെ പരലോകത്ത് ഹൌളുല്‍ കൌസറില്‍ നിന്ന് നബി (സ) അവരെ ആട്ടിയോടിക്കും എന്ന് ഓര്‍ക്കുക സത്യം മനസ്സിലായതിനുശേഷവും അതിനെ നിഷേതിക്കുന്നത് വലിഴ കുറ്റം തന്നെ എന്ന് വിശുദ്ദ ഖുര്‍ആന്‍ 4 :115 ലൂടെ നമ്മോടു പറയുന്നുണ്ട്.

നമ്മള്‍ ഖുര്‍ആനിലെക്കും സുന്നത്തിലെക്കും നോക്കുക. അതനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക. അനാവശ്യ സംസാരങ്ങളിലേര്‍പ്പെടാതിരിക്കുക. വെറുതെ സംസാരിക്കുന്നതിനെക്കളും മൗനമാണ് വിശ്വാസിക്ക് ഉത്തമം, കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കക. മാര്‍ഗ ദര്‍ശനം നല്‍കുന്നത് നമ്മളല്ല, അല്ലാഹുവാണ് . നമ്മുടെ ബാധ്യത പറഞ്ഞുകൊടുക്കള്‍ മാത്രമാണ്.
കാരുണ്യവാനായ അല്ലാഹുവെ , എന്റെ ഹൃദയത്തെ നീ നിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തേണമെ, ഖുറാനും സുന്നത്തും അനുസരിച്ച് ജീവിതം ക്രമപ്പെടുത്തന്‍ നീ ഞങ്ങളെ അനുഗ്രഹിക്കെണമെ , പടച്ചവനെ മുഹമ്മദ്‌ നബി (സ) യുടെയും കുടുംബത്തിന്റെയും മേല്‍ നീ ശന്തിന്യും സമാധാനവും വര്‍ഷിക്കെണമെ. ആമീന്‍

1.കൃത്യമായി നമസ്കരിക്കുന്നവര്‍ക്ക്
———— Baabu-us-salaah

2.ജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക്
———– Baabu-ul-jihad

3.ദാനം നല്‍കിയവര്‍ക്ക്
———– Baab us-Sadaqah

4.നോമ്പ് അനുഷ്ടിച്ചവര്‍ക്ക്
———– Baab ur-Rayyan

5.ഹജ്ജ് നിര്‍വ്വഹിച്ചവര്‍ക്ക്
———– Baab ul-Hajj

6.വിട്ടുവീഴ്ച നല്‍കുകയും കോപത്തെ നിയന്ത്രിക്കുകയും ചെയ്തവര്‍ക്ക്
———– Baab ul-Kaazimeenal Ghaiz Wal ‘Aafina ‘Anin Naas

7.വിശ്വാസത്തിന്റെ (ഈമാന്റെ) ഉറപ്പുകൊണ്ട് പരലോകത്തെ വിചാരണയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപെടുന്നവര്‍ക്ക്
———– Baab ul-Aiman

8.അല്ലാഹുവിനെ ഓര്‍കുന്നതില്‍ ഔത്സുക്യം കാണിച്ചവര്‍ക്ക്
———– Baab udh-Dhikr

Online 2008 computer fest Ques?

Posted: ഫെബ്രുവരി 1, 2011 in News

memorizing ‘Online 2008’
computer fest of Rahmania HSS for Handicapped
QUESTIONS OF QUIZ COMPETITION CONDUCTED

1. GUI is the acronym for……………….
2. An application program needs an OS to function, true/false?
3. Who theorized the difference the engine, and built the analytical engine?
4. What does DLL stands for..
5. Name the computer code that supports you use of the computer?
6. Name the audio or audio visual installation uses as aid in modern language teachings?
7. VICTERS is the acronym for……
8. Name the process for changing the format of information so that it cannot be directly read for privacy?
9. Name the short length of conductor used to close or bypass a part of electrical circuit?
10. S.M.A.R.T is the acronym for………
11. Intel released his first microprocessor in?
12. Name the firmware code run by a PC when it is turned ON?
13. What is recognized as the main circuit board in a computer?
14. In a general BIOS, beeps at the system start up indicates?
15. Which is the most important electronic part pf a DDRAM?
16. CMOS is the acronym for………
17. GNOME is the acronym for……
18. Personality behind the development of Linux?
19. Web browser released by Google?
20. GNU Linux system is implemented in……..
21. GNU public license (GPL) was recently released?
22. What type of application is MySQL?
23. Hard disk space used as an extension to the RAM in Linux OS?
24. GNU is acronym for…
25. GSM is the acronym for……
26. PERL is acronym for………
27. In OOP, the property allows the reuse of existing class to a new class?
28. ENIAC stands for……..
29. COBOL is………..
30. IDE stands for……..
31. KES stands for…..
32. information sent by a browser and stored on a local computer, so that it can recognize the computers future visits to sites?
33. “.com” in a website implies that the site is………….
34. Name the act of flooding an e-mail service or other server with making of mess-ups?
35. VIRUS stands for………
36. How many medium earth orbiter satellites are used for GPS Navigation?
37. EDGE is the acronym for?
38. What enhances you to connect a wireless network using Wi-Fi, Bluetooth, or any other standards?

ANSWERS
1. GUI – Graphical User Interface
2. True
3. Charles Babbage
4. DLL – Dynamic Link Language
5. operating system
6. the language laboratory
7. Virtual Interactive Classroom Technology from Edusat for Rural Schools.
8. Encryption
9. Jumper
10. Self-Monitoring Analysis and Reporting Technology
11. 1971
12. BIOS
13. Motherboard
14. Failure of display cards or problems with RAM’s.
15. Capacitors
16. complementary metal oxide semi-conductor
17. GNOME – Gnu Network Object Model Environment.
18. Linus torluerlds
19. Google chrome
20. C
21. Version 3, GPLV3
22. Database management system
23. SWAP
24. GNU – Gnu is Not UNIX
25. GSM – Global System for Mobiles
26. Inheritance
27. Practical Extraction and Reporting Language
28. Electronic Numerical Integrator And Computer
29. programming language(COmmon Business Oriented Language)
30. IDE – integrated Development Environment
31. KES – kerala Educational Server
32. Cookie
33. Commercial
34. Spamming, Spam
35. Vital Information Resources Under Siege
36. 24 hrs – 32 hrs
37. Enhanced Data rates for GSM revolution
38. WAP – wireless Access point

Can I Borrow Rs. 25 /- ?

Posted: ഫെബ്രുവരി 1, 2011 in News

Am not the author of this post, its a part of mail i received
as this is an interesting and valuable message to parents, i just copied to here

A woman came home from work late, tired and irritated, to find her 5-year old son waiting for her at the door.
SON: ‘Mummy, may I ask you a question?’
MUM: ‘Yeah sure, what it is?’ replied the woman.
SON: ‘Mummy, how much do you make an hour?’
MUM: ‘That’s none of your business. Why do you ask such a thing?’ the woman said angrily.
SON: ‘I just want to know. Please tell me, how much do you make an hour?’
MUM: ‘If you must know, I make Rs. 50 an hour.’
SON: ‘Oh,’ the little boy replied, with his head down.
SON: ‘Mummy, may I please borrow Rs.25?’

The mother was furious, ‘If the only reason you asked that is so you can borrow some money to buy a silly toy or some other nonsense, then you march yourself straight to your room and go to bed. Think about why you are being so selfish. I don’t work hard everyday for such childish frivolities.’
The little boy quietly went to his room and shut the door..

The woman sat down and started to get even angrier about the little boy’s questions. How dare he ask such questions only to get some money?
After about an hour or so, the woman had calmed down , and started to think:
Maybe there was something he really needed to buy with that Rs.25.00 and she really didn’t ask for money very often.The woman went to the door of the little boy’s room and opened the door.
‘Are you asleep, son?’ She asked.
‘No Mummy, I’m awake,’ replied the boy.
‘I’ve been thinking, maybe I was too hard on you earlier’ said the woman. ‘It’s been a long day and I took out my aggravation on you. Here’s the Rs.25 you asked for.’
The little boy sat straight up, smiling. ‘Oh, thank you Mummy!’ he yelled. Then, reaching under his pillow he pulled out some crumpled up bills.
The woman saw that the boy already had money, started to get angry again.
The little boy slowly counted out his money, and then looked up at his mother.
‘Why do you want more money if you already have some?’ the mother grumbled.
‘Because I didn’t have enough, but now I do,’ the little boy replied.
‘Mummy, I have Rs.50 now. Can I buy an hour of your time? Please come home early tomorrow. I would like to have dinner with you.’

The mother was crushed. She put his arms around her little son, and she begged for his forgiveness.
It’s just a short reminder to all of you working so hard in life. We should not let time slip through our fingers without having spent some time with those who really matter to us, those close to our hearts. Do remember to share that Rs.50 worth of your time with someone you love.
If we die tomorrow, the company that we are working for could easily replace us in a matter of hours. But the family & friends we leave behind will feel the loss for the rest of their lives.